ഇന്ന് ലോക വന ദിനം. വനങ്ങളും ഭക്ഷണങ്ങളും എന്നതാണ് ഈ വർഷത്തെ വനദിനത്തിന്റെ പ്രമേയം.......
മുനമ്പത്തെ വഖഫ് ഭൂമി തർക്കം, പുതുവർഷത്തെ തിരഞ്ഞെടുപ്പ് കാലത്തിന്റെ കത്തുന്ന വിഷയങ്ങളിലൊന്നായി മാറുകയാണ്. എറണാകുളം ജില്ലയിലെ ചെറിയ മത്സ്യത്തൊഴിലാളി ഗ്രാമമായ മുനമ്പത്തെക്കുറിച്ച് തുടങ്ങി, ഡൽഹിയിലെ നിയമപരിസരങ്ങളിൽ വ്യാപിച്ച വിഷയമാണിത്. ......
മേടം (അശ്വതി, ഭരണി, കാര്ത്തിക 1/4)
ഇഷ്ട സാഹചര്യങ്ങളിലൂടെ ദിവസം കടന്നു പോകും. അപ്രതീക്ഷിത കോണുകളിൽ നിന്ന് പോലും സഹായങ്ങളും പ്രോത്സാഹനങ്ങളും ലഭ്യമാകും.
ഇടവം (കാര്ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗുണദോഷ സമ്മിശ്രമായ ദിനമായിരിക്കും. ......
മണ്ണഞ്ചേരി: വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട യുവാവിനെ തിടുക്കപ്പെട്ട് സംസ്ക്കരിക്കാൻ ശ്രമിച്ചത് മണ്ണഞ്ചേരി പൊലീസ് എത്തി തടഞ്ഞു . പിന്നീട് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് അറക്കത്തറ തങ്കച്ചന്റെ മകൻ അർജ്ജുൻ (19) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത് അപ്പൂപ്പന്റെ വീട്ടിലാണ് അർജുന്റെ ബോഡി കിടന്നത്. തൂങ്ങി മരിച്ചനിലയിൽ ആയിരുന്നുവെന്നും ദുരൂഹതയുണ്ടെന്നുമുള്ള സംശയങ്ങൾ ഉയർന്നതിനെ തുടർന്ന്പൊലിസ് ഇടപെട്ടത്.വീട്ടുകാർ 12 മണിയോടെ സംസ്ക്കരിക്കാൻ തയ്യാറെടുപ്പ് നടത്തിയതറിഞ്ഞ് പൊലീസ് എത്തി സംസ്കാരം തടഞ്ഞത്. ......
ആലപ്പുഴ : നാലു വർഷത്തിനിടയിൽ സംസ്ഥാന തലത്തിൽ മൂന്ന് പുരസ്കാരങ്ങൾ നേടാൻ സാധിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റ് അവതരണ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡന്റ്. ആരോഗ്യ മേഖലയിൽ നടത്തിയ വ്യത്യസ്തമായ ഇടപെടലുകളുടെ ഭാഗമായി രണ്ടുതവണ ആർദ്രം പുരസ്കാരവും സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടുകൂടി നടപ്പിലാക്കിയ പ്രവർത്തങ്ങളുടെ ഭാഗമായി ഭിന്നശേഷി സൗഹൃദ ജില്ലക്കുള്ള ഭിന്നശേഷി സൗഹൃദ പുരസ്കാരവും നേടാനായി. ലഹരി ഉപയോഗത്തിനെതിരെയുള്ള സ്പോർട്സാണ് ലഹരി പദ്ധതിക്ക് കൂടുതൽ പരിഗണന നൽകി വരുന്നു. ......
അമേരിക്കയിൽ ടെസ്ല കാറുകൾ കത്തിച്ച് തുടങ്ങിയ പ്രതിഷേധം വ്യാപിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയോടെ കറുത്ത വസ്ത്രധാരിയായ ഒരാൾ ലാസ് വേഗസിലെ ടെസ്ല കൊളീഷൻ സെന്ററിൽ പാർക്കുചെയ്തിരുന്ന ടെസ്ല കാറുകൾക്ക് തീയിടുകയായിരുന്നു. ......
ദോഹ: രക്തദാനം ജീവന്റെ ദാനമാണ് എന്ന പ്രമേയത്തിൽ കൊട്ടാരക്കര പ്രവാസി അസോസിയേഷന് - കെഫാഖിന്റെ (KEFAQ) ആഭിമുഖ്യത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണർ സെൻന്ററിന്റെയും ആസ്റ്റർ മെഡിക്കൽ സെൻന്ററിന്റെയും വെൽ കെയർ ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 5-ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 150 പേരോളം രക്തം ദാനം ചെയ്തു.
കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ അനിൽകുമാർ ആർ. ......
കമൽഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത് 28 വർഷം മുമ്പ് പുറത്തിറങ്ങി വമ്പൻ വിജയമായ ചിത്രമാണ് ‘ഇന്ത്യൻ’. ഇതിനെ തുടർന്ന് ഒരുപാട് പ്രതിസന്ധികൾ നേരിട്ട് ഇന്ത്യൻ രണ്ടാം ഭാഗം ഒരുങ്ങുകയും, അത് കഴിഞ്ഞ വർഷം (2024) ജൂലൈയിൽ പുറത്തിറങ്ങുകയും ചെയ്തു. ......
ദോഹ: വിശുദ്ധ ഖുർആൻ പാരായണ മത്സരത്തിൽ യൂസഫ് അൽ-അഗ്ബരി ഒന്നാം സ്ഥാനംനേടി.50,000 റിയാലാണ് ക്യാഷ് പ്രൈസ്.അബ്ദുല്ല അബു ഷാരിദ രണ്ടാം സ്ഥാനവും (30,000 റിയാൽ )മുജാഹിദ് അബ്ദുല്ല മുർഷിദ് അലി മൂന്നാം സ്ഥാനവും (20,000 റിയാൽ) നേടി. ബർസാൻ യൂത്ത് സെന്റർ സംഘടിപ്പിച്ചതും ഉറീദോ സ്പോൺസർ ചെയ്തതുമായ മത്സരത്തിൽ തജ്വീദിന്റെ നിയമങ്ങള നുസരിച്ചുള്ള പാരായണമത്സരത്തിൽ 511 മത്സരാർത്ഥികൾ പങ്കെടുത്തു. ......